ഗസ്സയിലെയും വെസ്റ്റ് ബാങ്കിലേയുമൊക്കെ അധിനിവേശ പ്രവർത്തങ്ങൾക്കിടയിലും, ഇസ്രയേലിനെതിരെയുള്ള ആഗോള ജനവികാരം മാറ്റിയെടുക്കാൻ സയണിസ്റ്റ് സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതായാണ് റിപ്പോർട്ട്.