Videos
6 Oct 2025 6:17 PM IST
ഇസ്രായേലില്‍ നുഴഞ്ഞുകയറി ഇറാന്; അതീവ രഹസ്യങ്ങള്‍ പുറത്ത്
അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറി ഇറാൻ തിരിച്ചടിച്ചിരിക്കുന്നു. ഇസ്രായേല്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളാണ് ഇറാന് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്
