ലെബനാന്റെ എണ്ണ- വാതക ശേഖരം കൊള്ളയടിക്കാൻ ഇസ്രായേൽ
തെക്കൻ ലെബനാനിൽ മെഡിറ്ററേനിയൻ സമുദ്രം വരെ വ്യാപിച്ചുകിടക്കുന്ന ഒരു ബഫർ സോൺ ഏർപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഇസ്രായേൽ. ഈ അതിക്രമം എണ്ണ, വാതക ശേഖര സാധ്യതയുള്ള ലെബനാന്റെ സമുദ്ര പ്രദേശം കൈവശപ്പെടുത്താനുള്ള ശ്രമമാണോ?