Videos
13 May 2026 6:15 PM IST
പരസ്യ വിചാരണയും വധശിക്ഷയും; ഫലസ്തീനികളെ വേട്ടയാടാൻ ബില്ലുമായി ഇസ്രായേൽ
ഒക്ടോബർ ഏഴിലെ ഹമാസിന്റെ പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് ഇസ്രായേൽ കസ്റ്റഡിയിലുള്ള ഫലസ്തീൻ തടവുകാരെ പരസ്യ വിചാരണ നടത്തുകയും വധശിക്ഷ നൽകുകയും ചെയ്യാനുള്ള വിവാദ നിയമത്തിനാണ് ഇസ്രായേൽ പാർലമെന്റ് പ്രാഥമിക അംഗീകാരം നൽകിയിരിക്കുകയാണ്
