Videos
22 Oct 2021 5:33 AM GMT
നട്ടുച്ചക്കും കോടമഞ്ഞ്; സഞ്ചാരികളുടെ മനംകവര്‍ന്ന് കസേരപ്പാറ
കോടമഞ്ഞ്, തണുത്ത കാറ്റ്, ഓഫ് റോഡ് യാത്ര, സഞ്ചാരികളെ കൊതിപ്പിച്ച് മാടി വിളിക്കുകയാണ് കസേരപ്പാറ. അതിരപ്പള്ളി, മലക്കപ്പാറ മേഖലകളിൽ വിനോദ സഞ്ചാരത്തിനെത്തുന്നവർക്ക് അധികം കേൾക്കാത്ത കസേരപ്പാറയിലെ കാഴ്ചകൾ കൂടി കണ്ടു മടങ്ങാനാകും...