Videos
9 May 2021 3:06 AM GMT
നൂറ്റാണ്ടുകള്‍ക്ക് മുമ്പും 'ലോക്ഡൗണ്‍' ഉണ്ടായിരുന്നു, ചില വ്യത്യാസങ്ങളോടെ...
കോവിഡ് പ്രതിരോധത്തിന് ലോക്ഡൗണ്‍ ഫലപ്രദമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗവ്യാപനം തടയുന്നതിന് ലോക്ഡൗണ്‍ സഹായകരമാകും. കോവിഡിന് മുമ്പും നമ്മുടെ നാട്ടില്‍ ഇത്തരം നിയന്ത്രണങ്ങളുണ്ടായിരുന്നോ? ഉണ്ടെന്നാണ് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നത്...