എറണാകുളം ചേന്ദമംഗലം ഗ്രാമവാസികൾക്ക് ഈ ഓണക്കാലത്ത് പൂക്കളമൊരുക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. കാരണം ചെണ്ടുമല്ലി പൂ കൃഷിയിലൂടെ വസന്തം തീർക്കുകയാണ് സ്വന്തം നാട്ടുകാരായ ബൈജുവും കുടുംബവും