പതിനെട്ട് വര്‍ഷമായി നൈറ്റി ധരിക്കുന്ന യഹിയ; കാരണമിതാണ്
വസ്ത്ര ധാരണം നിലപാടിന്റെയും പ്രതിഷേധത്തിന്റെയും കൂടി ആയി മാറിയ ആ കഥ യഹിയ തന്നെ പറയും. ജീവിതത്തിന്റെ നല്ല കാലത്ത് മരുഭൂമിയിൽ ആടുജീവിതം നയിച്ച ഇദ്ദേഹം നാട്ടിൽ എത്തി പത്ത് രൂപയ്ക്ക് ഊണ് കിട്ടുന്ന ഒരു ഹോട്ടലും തുടങ്ങി