മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസായ ബിൽഡ് 2025 'ഫ്രീ ഫലസ്തീൻ' മുദ്രാവാക്യങ്ങളാൽ നിറയുകയായിരുന്നു. കോൺഫറൻസിൽ തുടർച്ചയായ മൂന്ന് ദിവസമാണ് പ്രതിഷേധം അരങ്ങേറിയത്