അമേരിക്കയെ മോദി സർക്കാർ ഭയക്കുന്നത് എന്തിന്?
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ കടൽപ്പാതയ്ക്ക് സമീപം യുഎസ് നാവികസേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടിരിക്കുന്നു. ഈ ആക്രമണങ്ങൾക്കെതിരെ ഇന്ത്യ എന്തുകൊണ്ട് ശക്തമായി പ്രതികരിക്കുന്നില്ല?