കത്തുന്ന ചൂടിലും ഉള്ള് കുളിര്‍പ്പിക്കുന്ന തണുപ്പ് , സദാസമയവും ഔഷധ ഗന്ധം പരത്തുന്ന ചുമരുകള്‍ . മൃണ്മയം അഥവാ മണ്ണു കൊണ്ടുള്ള വാസസ്ഥലം എന്നാണ് ഈ മരുന്ന് വീടിന് പേരിട്ടിരിക്കുന്നത്.