തിരക്കുകള്‍ക്കിടയില്‍ മനസ് തണുപ്പിക്കാന്‍ പത്രോസച്ചന്റെ മണ്‍വീട്
ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ മനസ്സ് വല്ലാതെ പിടക്കുമ്പോൾ പലരും കുന്നംകുളത്തെ ബദനി ആശ്രമത്തിൽ ഓടി എത്താറുണ്ട്. അവരെ കൂടി മനസിൽ കണ്ടാണ് പത്രോസ് അച്ചന് കളിമണ്ണിൽ ഒരു വീട് തീർത്തത്