വിദ്യാർഥികളെ വലയ്ക്കുന്ന കേന്ദ്രസർക്കാരും NTAയും
ആദ്യം NEET പരീക്ഷ, പിന്നാലെ CBSE മൂല്യനിർണയം, ഇപ്പോഴിതാ CUET പരീക്ഷയും, വീഴ്ചകൾ തുടർക്കഥയാകുകയാണ്. കേന്ദ്രസർക്കാരും അവർ നിയോഗിച്ച NTA-യും രാജ്യത്തെ വിദ്യാർഥികൾക്ക് നൽകുന്ന വില എന്താണ് എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം