Videos
14 Jun 2026 6:01 PM IST
32 സെക്കന്റ്, കൊല്ലപ്പെട്ടത് 260 പേർ; ഉത്തരങ്ങളില്ലാതെ അഹമ്മദാബാദ് വിമാനാപകടം
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം ഒരുവർഷം പിന്നിടുമ്പോഴും എന്താണ് അപകടകാരണം എന്ന നിർണായക ചോദ്യത്തിന് ഉത്തരമായിട്ടില്ല. ഇത്രയും മാസങ്ങൾ കടന്നുപോയിട്ടും എന്തുകൊണ്ടാണ് അതിനു ഉത്തരമാകാത്തത്?
