Videos
26 Sept 2022 7:06 AM IST
വിട പറഞ്ഞെങ്കിലും നേവിസ് ജീവിതം നല്‍കിയത് ഏഴു പേര്‍ക്ക്; അവയവങ്ങള്‍ സ്വീകരിച്ചവരുടെ അപൂര്‍വ സംഗമം സംഘടിപ്പിച്ച് കുടുംബം
നിനച്ചിരിക്കാതെയായിരുന്നു സാജൻ മാത്യുവിനെയും കുടുംബത്തെയും തേടി മകന്റെ മരണ വാർത്ത എത്തിയത്. രക്തത്തിൽ പഞ്ചാസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന് ഒരു വർഷം മുന്‍പായിരുന്നു നേവിസെന്ന 25 കാരൻ മരണമടഞ്ഞത്
നിനച്ചിരിക്കാതെയായിരുന്നു സാജൻ മാത്യുവിനെയും കുടുംബത്തെയും തേടി മകന്റെ മരണ വാർത്ത എത്തിയത്. രക്തത്തിൽ പഞ്ചാസാരയുടെ അളവ് കുറഞ്ഞതിനെ
തുടർന്ന് ഒരു വർഷം മുന്‍പായിരുന്നു നേവിസെന്ന 25 കാരൻ മരണമടഞ്ഞത്
