Videos
25 Oct 2021 3:31 AM GMT
കയ്യില്‍ കടലാസ് കിട്ടിയാല്‍ അബനിന്ദ്ര കാട്ടാത്ത വിരുതുകളില്ല; ഒറിഗാമിയാണ് സാറേ ഇവന്റെ മെയിന്‍
റുബിസ് ക്യൂബില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പന്ത്രണ്ട് വയസുകാരന് അബനിന്ദ്ര ഒറിഗാമിയില്‍ കൈവച്ചത്. വെട്ടും കുത്തും വരയുമില്ലാതെ കടലാസിനെ മനസ്സിലാഗ്രഹിച്ച വസ്തുക്കളാക്കി മാറ്റി.