Videos
19 April 2021 11:20 AM IST
മേളപ്പെരുക്കത്തിന്റെ ആശാന് പൂരവേദിയില്‍ നാല്പത്തിയഞ്ചാം വര്‍ഷത്തില്‍
മഹാമാരി കാലത്തെത്തുന്ന പൂരം വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ കണ്ട് മനസ്സ് കൊണ്ട് ഒപ്പം
മേളപ്പെരുക്കത്തിന്റെ പേരാണ് ഇന്ന് പത്മശ്രീ പെരുവനം കുട്ടന് മാരാർ. മഹാമാരി കാലത്തെത്തുന്ന പൂരം വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെ കണ്ട് മനസ്സ് കൊണ്ട് ഒപ്പം കൂടണമെന്ന് കുട്ടൻ മാരാർ
