കടംകേറി മുടിഞ്ഞ് ഉള്ളതെല്ലാം വിറ്റുപെറുക്കേണ്ടി വരുന്ന അവസ്ഥയിലാണ് പാകിസ്താൻ. ബാധ്യതകൾ തീർക്കാൻ ദേശീയ വിമാനക്കമ്പനിയായ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ലേലം ചെയ്യാനൊരുങ്ങുകയാണ് അവർ