Videos
13 Oct 2023 8:16 AM GMT
കിലോക്ക് 50 രൂപ വരെ ; റബ്ബർ കുരു പെറുക്കാൻ മത്സരിച്ച് പുല്ലങ്കോട്ടുകാർ
നിലവിൽ നൂറു ടണിലധികം റബ്ബർ കുരു പുല്ലങ്കോട് നിന്നും കയറ്റി അയച്ചു. തിരുവനന്തപുരം ,കൊല്ലം,കോട്ടയം തുടങ്ങി കേരളത്തിനകത്തും ഒഡിഷ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും പുല്ലങ്കോട് നിന്നും റബ്ബർ കുരു കയറ്റി അയക്കുന്നു