കൂലിപ്പണിയെടുത്ത് സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന ഒരു മാനേജർ
ചുറ്റുമതിൽ കെട്ടുന്നത് മുതൽ മുറ്റം വൃത്തിയാക്കുന്നത് വരെ സ്കൂളിലെ എല്ലാ ജോലികളും ചെയ്യുന്നത് മാനേജരാണ്. കണ്ണൂര്,മൊറാഴ സൗത്ത് എ.എൽ.പി സ്കൂളിന്റെ മാനേജർ കെ.സുനിൽ കുമാറാണ് ഈ വ്യത്യസ്തനായ മാനേജർ