Videos
27 Sep 2021 4:51 AM GMT
കാക്കിക്കുള്ളിലെ നല്ല പാട്ടുകാരന്: കയ്യടി നേടി എസ്.ഐ
ഒരൊറ്റ പാട്ട് പാടി നാട്ടുകാരുടെ കയ്യടി നേടിയിരിക്കുകയാണ് കോഴിക്കോട് മാവൂര്‍ എസ്.ഐ മഹേഷ്കുമാര്‍. കല്‍പ്പള്ളിയില്‍ താമസിക്കുന്ന 95 വയസ്സുള്ള കല്യാണി അമ്മയുടെ വീട്ടില്‍ വൈദ്യുതി എത്തിയപ്പോള്‍ സ്വിച്ച് ഓണ്‍ കര്മ്മത്തിന് എത്തിയതായിരുന്നു എസ്.ഐ