Videos
22 Sep 2021 6:57 AM GMT
കുതിരയെ ഓടിച്ചും ഓടിക്കാൻ പഠിപ്പിച്ചും നാട്ടുകാരെ അത്ഭുതപ്പെടുത്തി സഹോദരിമാര്‍...
കുതിരയെ ഓടിച്ചും മറ്റുള്ളവരെ ഓടിക്കാൻ പഠിപ്പിച്ചും നാട്ടുകാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് രണ്ട് സഹോദരിമാർ. കൊല്ലം കൊട്ടാരക്കര സ്വദേശിനികളായ ആർച്ചയും അശ്വതിയുമാണ് ആ മിടുക്കികൾ. കടിഞ്ഞാണ്‍ ഇല്ലാതെ കുതിരയെ ഓടിക്കുന്ന ഇവർ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാണ്.