കല്ലുകള്‍ കൊണ്ടൊരു മോഹന്‍ലാല്‍ ചിത്രം, ആയുസ് ആറ് സെക്കന്‍ഡ്
കല്ലുകള്‍ കൊണ്ട് അന്തരീക്ഷത്തില്‍ തീര്‍ത്ത ഒരു മോഹന്‍ലാല്‍ ചിത്രം.കണ്ണൂര്‍ പയ്യന്നൂര്‍ കോറോം സ്വദേശിയായ രോഹിത് എന്ന വിദ്യാര്‍ഥി ഒരുക്കിയ ആ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു