Videos
4 Sep 2021 4:37 AM GMT
പേനയുപയോഗിച്ച് എഴുതാനാകില്ല, പക്ഷേ വേദനകളെ എഴുതിത്തോല്പ്പിക്കണമെന്ന വാശിയായിരുന്നു..
എഴുതിത്തോല്പ്പിക്കണമെന്ന വാശിയായിരുന്നു.. ഒടുവില്‍ നോവലും ചെറുകഥയും യാത്രാവിവരണവുമെല്ലാം ഫോണില്‍ കുറിച്ചു തുടങ്ങി.. സ്പൈനൽ മസ്കുലാർ അട്രോഫി തീർത്ത വേദനയെ എഴുത്തിലൂടെ അതിജീവിക്കുകയാണ് സലീന