Videos
2 Aug 2021 10:18 AM GMT
ഫുട്ബോള്‍ കൊണ്ട് മായാജാലം; റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ച് മലപ്പുറം സ്വദേശി
ഫുട്ബോൾ പ്രേമികളുടെ ഇഷ്ട വിനോദമാണ് പന്ത്കൊണ്ടുള്ള വിവിധയിനം പ്രകടനങ്ങൾ. അത്തരത്തിൽ വേറിട്ട ഒരു പ്രകടനം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി അഖിൽ റാസി. കാണാം അഖിൽ റാസിയുടെ ഫുട്ബോൾ വിദ്യകൾ...