ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയെ ഏറെ ആകാംഷയോടെയാണ് ലോകം മുഴുവൻ ഉറ്റുനോക്കിയിരുന്നത്. തർക്കവിഷയങ്ങൾ പരിഹരിക്കപ്പെട്ടോ? ചർച്ച വിജയകരമായോ?