Videos
29 April 2026 6:45 PM IST
ഹോർമുസിലെ ഇറാന്റെ സ്വാധീനത്തിൽ ട്രംപ് ദുഃഖിതനോ?
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏതാണ്ട് അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലോ അവിടെ ഇറാന്റെ സാന്നിധ്യം അനുവദിക്കുന്നതിലോ ട്രംപ് ഇപ്പോഴും അങ്ങേയറ്റം ദുഖിതനാണ് എന്നതാണ് ഏറ്റവും പുതിയ വാർത്തകൾ നൽകുന്ന സൂചന
