Videos
2 Jun 2025 5:53 PM IST
'രാജ്യം ഭരിച്ചത് ജോ ബൈഡന്റെ ക്ലോൺ;' ഗൂഢാലോചന സിദ്ധാന്തം ഏറ്റുപിടിച്ച് ട്രംപ്
ബൈഡന് 2020ല്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അപരനാണ് 2024 വരെ അമേരിക്ക ഭരിച്ചതെന്നുമാണു ട്രംപിന്റെ പുതിയ ആരോപണം. ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവച്ച കുറിപ്പാണു വലിയ ചര്‍ച്ചയാകുന്നത്.
