ഒമാനെ ആക്രമിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നിൽ?
ലോകത്തെ മുഴുവൻ ഞെട്ടിച്ച ഒരു പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്. ഇക്കുറി ട്രംപിന്റെ ഭീഷണി അമേരിക്കയുടെ ഏറ്റവും പഴക്കമേറിയ സൗഹൃദ രാജ്യവും സമാധാനപ്രിയരുമായ ഒമാനെതിരെയാണ്