Videos
18 July 2021 4:21 AM GMT
ഓര്‍മശക്തിയില്‍ റെക്കോര്ഡിട്ടിട്ട് രണ്ടര വയസുകാരന്; ലക്ഷ്യം വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡ്
ഓര്‍മശക്തി കൊണ്ട് അതിശയിപ്പിച്ച് രണ്ടര വയസ്സുകാരന്. രണ്ട് വയസ്സിനിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി. വേള്‍ഡ് ബുക് ഓഫ് റെക്കോര്‍ഡിനായുള്ള ഒരുക്കത്തിലാണ് ശ്രീഹാന്.