മിസൈലില്ല; ഇറാനുമായുള്ള യുദ്ധത്തിൽ അടിതെറ്റി അമേരിക്ക
ഇറാനുമായുള്ള ഏഴ് ആഴ്ച നീണ്ടുനിന്ന തീവ്രമായ സൈനിക സംഘര്‍ഷത്തിന് ശേഷം, അമേരിക്കയുടെ മിസൈല്‍ കരുത്ത് പകുതിയോളമായി കുറഞ്ഞു വിവരമാണ് സി.എന്‍.എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്