പുതിയ ബഹിരാകാശ ആയുധവുമായി യുഎസ്; സ്പേസ് വാറിന് തുടക്കം
കരയും കടലും കടന്നു യുദ്ധം ബഹിരാകാശത്തേക്കും വ്യാപിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ ഇനി ഭൂമിയിൽ മാത്രം ഒതുങ്ങില്ലെന്നും അത് സ്പേസിലേക്ക് വ്യാപിക്കുമെന്നുമുള്ള സൂചനകൾ ശക്തമാവുകയാണ്