Videos
29 May 2021 6:21 AM GMT
കാര്‍ യാത്രയില്‍ പാടി വൈറലായ ആ കൂട്ടുകാര്‍ പാട്ട് വന്ന വഴിയെ കുറിച്ച്..
കാറിൽ യാത്ര ചെയ്ത് രണ്ട് ചെറുപ്പക്കാർ പാടുന്ന പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. കോഴിക്കോട് സ്വദേശി ജവാദ് പഴേടത്തും വയനാട്ടിലുള്ള കൂട്ടുകാരൻ നിയാസ് പിണങ്ങോടുമാണ് ആ പാട്ടുകാർ. ഹിറ്റായ പാട്ട് വന്ന വഴിയും വേറെ കുറെ പാട്ടുകളും..