നെതന്യാഹുവിന് ക്യാൻസർ ബാധിച്ച വിവരം മറച്ചുവച്ചത് എന്തിന്?
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ക്യാൻസർ ബാധിതനായിരുന്നു എന്ന് വെളിപ്പെടുത്തുന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്