Videos
11 Oct 2021 4:42 AM GMT
മഹറായി വീല്‍ചെയര്‍; പാത്തുവിന്റെയും ഫിറുവിന്റെയും വിവാഹ വിശേഷങ്ങള്‍
വീല്‍ചെയര്‍ മഹറായി സ്വീകരിച്ച് വിവാഹിതയായ ഡോ ഫാത്തിമ അസ്ലയും വരന് ഫിറോസ് നെടിയത്തുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരങ്ങള്‍. ഫെയ്സ്ബുക്കില്‍ സജീവമായ പാത്തു വിന്റെയും ഫിറുവിന്റെയും വിവാഹ വിശേഷങ്ങള്‍ കാണാം ഇനി