Videos
13 May 2026 6:45 PM IST
ഒരുകാര്യവുമില്ലാത്ത നോട്ടുനിരോധനം; കണക്കുകൾ ഇങ്ങനെ
മോദി സർക്കാർ നോട്ടുനിരോധന സമയത്ത് പ്രഖ്യാപിച്ച ഏതെങ്കിലും ലക്ഷ്യം നടപ്പിലായോ? ഇല്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2024 ലെ 'ക്രൈം ഇൻ ഇന്ത്യ' റിപ്പോർട്ട് കാണിക്കുന്നത് ഏകദേശം ഒരു പതിറ്റാണ്ടിനുശേഷവും വ്യാജ നോട്ടുകളുടെ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു എന്നാണ്
