യുവതുർക്കികളെ ഇറക്കി കോൺഗ്രസിന്റെ ഷാർപ് ഷൂട്ട്, തകർന്നത് ഇടത് ചെങ്കോട്ടകൾ
വമ്പൻ കൊടുങ്കാറ്റുകൾ ആഞ്ഞുവീശിയപ്പോഴും കുലുക്കം തട്ടാതെ നിന്ന ഇടതു കോട്ടകളെ പൊളിച്ചടുക്കിയ ഗ്രാൻഡ് ഓപ്പറേഷൻ പലയിടത്തും കോൺഗ്രസ് എക്സിക്യൂട്ട് ചെയ്തത് യുവാക്കളെ ഇറക്കിയായിരുന്നു