മന്ദഗതിയിലായിരുന്ന മുംബൈ നഗരത്തിലെ കോൺഗ്രസ് പ്രചാരണരംഗം നടി ഊർമ്മിള മധോത്കറിന്റെ വരവോടെ സജീവമായി. മുംബൈ നോർത്ത് മണ്ഡലത്തിൽ നിന്നാണു ഊർമ്മിള ജനവിധി തേടുന്നത്.