Quantcast

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ വെടിവെയ്പ്പ്; എട്ട് പേ‍ർ കൊല്ലപ്പെട്ടു

ആക്രമിയെ പൊലീസ് വധിച്ചു

MediaOne Logo

Web Desk

  • Updated:

    2023-01-28 01:18:30.0

Published:

28 Jan 2023 1:02 AM GMT

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ വെടിവെയ്പ്പ്;  എട്ട് പേ‍ർ കൊല്ലപ്പെട്ടു
X

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ വെടിവെയ്പ്പ്. ആക്രമണത്തിൽ എട്ട് പേ‍ർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റതായി പ്രാഥമിക നി​ഗമനം. ആക്രമിയെ പൊലീസ് വധിച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ സൈനിക നടപടിയിൽ 10 ഫലസ്തീനുകാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു.


TAGS :

Next Story