Light mode
Dark mode
'ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം' എന്ന തലക്കെട്ടിലുള്ള പ്രമേയത്തിന് വൻ പിന്തുണയാണ് ലഭിച്ചത്
അൽ അഖ്സ പള്ളി പൊളിച്ച്, അവിടെ പുതിയൊരു ജൂതക്ഷേത്രം നിർമിക്കണമെന്നാണ് സയണിസ്റ്റുകൾ ആഗ്രഹിക്കുന്നത്. അതൊരു വശത്ത് പുരോഗമിക്കവെയാണ്, അൽ അഖ്സയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന റിപ്പോർട്ട്...
ഉത്തരവാദിത്തം ഏറ്റെടുത്തില്ലെങ്കിലും ഗസ്സയിൽ അടക്കം ഇസ്രായേൽ നടത്തുന്ന വംശഹത്യയോടുള്ള സ്വാഭാവിക പ്രതികരണം മാത്രമാണിതെന്ന് ഹമാസ്
ഏകദേശം അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ഷെയ്ഖ് അഹമ്മദ് അൽ-ദജാനി മഖ്ബറയാണ് ഒരു ഇസ്രായേലി കുടിയേറ്റക്കാരൻ പിടിച്ചെടുത്ത് സ്വകാര്യ വസതിയാക്കി മാറ്റിയത്
വെസ്റ്റ് ബാങ്കിലെയും ഗസ്സയിലെയും യുഎസ് സുരക്ഷാ കോർഡിനേറ്റർ സ്ഥാനം ഇല്ലാതാക്കാൻ ട്രംപ് ഭരണകൂടം ഇതിനകം തന്നെ നീക്കം ആരംഭിച്ചിട്ടുണ്ട്.
തീപിടിത്തത്തിൽ ഏകദേശം 5,000 ഏക്കർ ഭൂമി നശിച്ചുവെന്നും 17 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റെന്നും റിപ്പോര്‍ട്ട്
ജറുസലേമിന് സമീപം മനപൂര്‍വ്വം തീയിട്ടതായി സംശയിക്കുന്ന 18 പേരെ അറസ്റ്റ് ചെയ്തതായി നെതന്യാഹു വെളിപ്പെടുത്തി
ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.
'റിവർ ടു ദി സീ' എന്ന കുട്ടികളുടെ കളറിംഗ് പുസ്തകങ്ങൾ കാണിച്ചാണ് പോലീസ് ഭീകരവാദ ആരോപണം ഉയർത്തിയത്
ഫലസ്തീൻ അനുകൂല നിലപാടിന്റെ പേരില്‍ അമേരിക്കൻ എഴുത്തുകാരൻ ടാ നെഹിസി കോട്സിനെതിരെ തീവ്രവാദ ആരോപണം ഉൾപ്പെടെ ഉയർത്തിയ അവതാരകനെ കഴിഞ്ഞ ദിവസം ചാനൽ മേധാവിമാർ ശാസിച്ചിരുന്നു
പ്രതിഷേധം ശക്തമായിട്ടും സംഭവം കുറ്റകൃത്യമായി കാണാനാകില്ലെന്നു പറഞ്ഞ് നടപടിയെ നിസ്സാരമാക്കുകയായിരുന്നു ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ചെയ്തത്
ചികിൽസിക്കാനെത്തിയ ഡോക്ടറെ ഇസ്രായേൽ സൈന്യം പള്ളിയിലേക്ക് കയറ്റിവിട്ടില്ലെന്നും ഫലസ്തീനികൾ പറയുന്നു
ആക്രമിയെ പൊലീസ് വധിച്ചു
ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടികള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന് ശൂറ കൗണ്‍സില്‍
കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമങ്ങളിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു
ജറൂസലേമിനെ തലസ്ഥാനമായി അംഗീകരിച്ച മുന്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി
ഹെബ്രോണിൽ തങ്ങളുടെ വനിതാ സൈനിക കൊല്ലപ്പെട്ടതാണ് പ്രകോപന നടപടികൾക്ക് ഇസ്രായേലിനെ പ്രേരിപ്പിച്ചത്
280ഓളം ഫല്സ്തീനിയൻ സ്കൂളുകളാണ് ജെറുസലേമിൽ ഉള്ളത്. ഇവയിൽ 1,15,000ലേറെ കുട്ടികളാണ് കെ.ജി മുതൽ 12ാം ക്ലാസ് വരെ പഠിക്കുന്നത്.
ഇസ്രായേൽ സൈന്യത്തിന്റെ കയ്യേറ്റത്തിനിടെ ശവപ്പെട്ടി താഴെ വീണു
സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് യൂറോപ്യൻ യൂനിയൻ