പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് ജയം

 എറണാകുളം പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി ആശ മുരളി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്

Update: 2025-12-13 04:46 GMT

Linked news