ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് പിന്നിട്ടു,... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് പിന്നിട്ടു, യുഡിഎഫ് തൊട്ടുപിന്നിൽ
നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ എൽഡിഎഫ് മുമ്പിൽ. എട്ടര മണിവരെയുള്ള കണക്കു പ്രകാരം 56 സീറ്റിൽ എൽഡിഎഫാണ് മുമ്പിൽ. 47 സീറ്റിൽ യുഡിഎഫ് മുമ്പിട്ടു നിൽക്കുന്നു. ബിജെപി ഒരിടത്ത് മുമ്പിലാണ്.
Update: 2021-05-02 03:09 GMT