കോഴിക്കോട്ട് എൽഡിഎഫിന്‍റെ ആധിപത്യം; എംകെ... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
കോഴിക്കോട്ട് എൽഡിഎഫിന്‍റെ ആധിപത്യം; എംകെ മുനീറും പിന്നിൽ
കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽഡിഎഫ് മുമ്പിൽ. തിരുവമ്പാടി, ബാലുശ്ശേരി, വടകര, കുന്നമംഗലം എന്നിവിടങ്ങളിൽ മാത്രമാണ് യുഡിഎഫ് മുമ്പിൽ നിൽക്കുന്നത്.
Update: 2021-05-02 04:03 GMT