വൈക്കത്ത് ആശ തന്നെ; 9000 വോട്ടിന്‍റെ ലീഡ്

9347 വോട്ടിന്‍റെ ലീഡാണ് ആശക്കുള്ളത്

Update: 2021-05-02 06:16 GMT
Editor : Jaisy Thomas | By : Web Desk

വൈക്കത്ത് തുടക്കം മുതല്‍ നിലനില്‍ക്കുന്ന ആധിപത്യം നിലനിര്‍ത്തി സിറ്റിങ് എം.എല്‍.എ സി.കെ ആശ. 9347 വോട്ടിന്‍റെ ലീഡാണ് ആശക്കുള്ളത്. ആശയ്ക്ക് ഇതുവരെ 19130 വോട്ടുകള്‍ ലഭിച്ചപ്പോള്‍. എതിര്‍ സ്ഥാനാര്‍ഥി ഡോ. പി.ആര്‍. സോന 9753 വോട്ടുകളാണ് ലഭിച്ചത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News