പാലക്കാട് അജയ്യനായി ഇ.ശ്രീധരന്‍; 6000 വോട്ടിന്‍റെ ലീഡ്

6001 വോട്ടുകള്‍ക്കാണ് മെട്രോമാന്‍ ലീഡ് ചെയ്യുന്നത്

Update: 2021-05-02 06:40 GMT
Editor : Jaisy Thomas | By : Web Desk

തുടക്കം മുതലുള്ള ലീഡ് നിലനിര്‍ത്തി പാലക്കാട്ടെ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ.ശ്രീധരന്‍. 6001 വോട്ടുകള്‍ക്കാണ് മെട്രോമാന്‍ ലീഡ് ചെയ്യുന്നത്.

വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തില്‍ മാത്രമാണ് ശ്രീധരന്‍റെ ലീഡ് നില മാറിമറിഞ്ഞത്. ബാക്കി എല്ലാ സമയത്തും ശ്രീധരന് തന്നെയായിരുന്നു ലീഡ്. ശ്രീധരന്‍ ഇഫക്ട് ജില്ലയാകെ ആഞ്ഞടിക്കുമെന്ന ബി.ജെ.പിയുടെ കണക്ക്കൂട്ടലുകളും തെറ്റിയില്ല. കഴിഞ്ഞ തവണ രണ്ടാമതെത്തിയ മണ്ഡലത്തില്‍ വിജയം പ്രതീക്ഷിച്ചു തന്നെയാണ് പാര്‍ട്ടി ശ്രീധരനെ രംഗത്തിറക്കിയത്. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News