അഭയാര്‍ത്ഥികളുടെ ജീവിതം പറയുന്ന പാര്‍ട്ടിങ് ഉദ്ഘാടനചിത്രം

Update: 2018-04-26 20:54 GMT
അഭയാര്‍ത്ഥികളുടെ ജീവിതം പറയുന്ന പാര്‍ട്ടിങ് ഉദ്ഘാടനചിത്രം

ഇന്ത്യയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

ഇറാനിയൻ അഭയാർത്ഥികളുടെ ജീവിതവും പ്രണയവും പ്രമേയമാക്കിയ ചിത്രമാണ് ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായ പാർട്ടിങ്. ഇന്ത്യയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്.

അഭയാർത്ഥി ജീവിതത്തിന്റെ ഉദ്വേഗ ഭരിതമായ നിമിഷങ്ങൾ ഒപ്പിയെടുക്കുന്ന ഫ്രെയിമുകൾ. നിരാശ ജീവിതത്തെ വരിഞ്ഞ് മുറിക്കുമ്പോഴും പ്രണയത്തിന്റെ പച്ചപ്പിൽ പുതിയ സ്വപനങ്ങൾ നെയ്യുന്നവർ.

ഇന്ത്യയിൽ ആദ്യമായി പ്രദർശനത്തിനെത്തുന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    

Similar News