ജയസൂര്യയുടെ ഇടി; ടീസര്‍ കാണാം

Update: 2018-05-07 17:44 GMT
ജയസൂര്യയുടെ ഇടി; ടീസര്‍ കാണാം
Advertising

നവാഗതനായ സാജിദ് യഹിയ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഇടി ആഗസ്റ്റ് 12ന് റിലീസ് ചെയ്യും.

Full View

നവാഗതനായ സാജിദ് യഹിയ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഇടി ആഗസ്റ്റ് 12ന് റിലീസ് ചെയ്യും. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ശിവദയാണ് നായിക. ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വേള്‍ഡ് വൈഡാണ് വിതരണം ചെയ്യുന്നത് ഇറോസ് ഇന്റര്‍നാഷണലാണ്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.

Tags:    

Similar News