ഹീറോയിസം ജീവിതത്തിൽ ചെയ്യാന്‍ അറിയാത്ത അണ്ണന്മാർ എങ്ങനെയാ സ്‌ക്രീനിൽ അത് ചെയ്യുക: രൂപേഷ് പീതാംബരന്‍

ഒറ്റയ്ക്ക് പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍ക്കൊപ്പമാണ് സിനിമാസംഘടനകള്‍ നില്‍ക്കേണ്ടത്

Update: 2018-06-29 06:52 GMT

സൂപ്പര്‍താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാബരന്‍. ഹീറോയിസം ജീവിതത്തിൽ ചെയാൻ അറിയാത്ത അണ്ണന്മാർ എങ്ങനെയാ സ്‌ക്രീനിൽ അത് ചെയ്യുകയെന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

വൈറലാവാനുള്ള പോസ്റ്റ് അല്ല. ഒറ്റയ്ക്ക് പൊരുതി ജയിക്കാന്‍ കഴിയാത്തവര്‍ക്കൊപ്പമാണ് സിനിമാസംഘടനകള്‍ നില്‍ക്കേണ്ടത്. തന്റെ വീട്ടിലും പെങ്ങന്‍മാരും ഭാര്യയും മകളും ഉണ്ടെന്നും അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കാന്‍ പറ്റില്ലെന്നും രൂപേഷിന്റെ കുറിപ്പില്‍ പറയുന്നു.

Advertising
Advertising

I was away from Facebook for sometime because, I lost interest in it! Today I logged back in b'cos I thought this was...

Posted by Roopesh Peethambaran on Thursday, June 28, 2018
Tags:    

Similar News