കുമ്പളങ്ങിയില്‍ ആരും ശ്രദ്ധിക്കാതെ പോയ ബ്രില്യന്‍സുകള്‍; വീഡിയോ  

Update: 2019-07-09 05:56 GMT
Advertising

നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായി പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റസ് സിനിമയെ വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ചിത്രം തീയറ്ററുകളില്‍ ഇറങ്ങി കഴിഞ്ഞ് ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങിയ സന്ദര്‍ഭത്തില്‍ ചിത്രത്തില്‍ അധികം ആരും കാണാത്ത സംവിധായക-തിരക്കഥാകൃത്ത് ബ്രില്യന്‍സുകള്‍ പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തിലെ പല രംഗങ്ങള്‍ക്ക് പിന്നിലെയും സൂക്ഷമ ഡീറ്റെയ്ലിങ്ങുകളാണ് വീഡിയോ രൂപത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രം ആമസോണില്‍ പുറത്തിറങ്ങിയതിന് ശേഷം മികച്ച അഭിപ്രായമാണ് ഓണ്‍ലൈന്‍ ലോകത്തും ലഭിക്കുന്നത്.

Full View

കഴിഞ്ഞ ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റസ് സിനിമയുടെ തിരക്കഥയൊരുക്കിയത് ഹിറ്റ് തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരനാണ്. സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്നാ ബെൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ये भी पà¥�ें- ഉയിരില്‍ തൊടുന്ന കുമ്പളങ്ങി മാജിക്

Tags:    

Similar News