ഫഹദ് ഫാസിലും അൽത്താഫ് സലിം ഒന്നിക്കുന്നു; 'ഓടും കുതിര ചാടും കുതിര'യുടെ ചിത്രീകരണം ആരംഭിച്ചു

'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്ക് ശേഷം' അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണിത്

Update: 2024-04-29 07:33 GMT
Editor : ലിസി. പി | By : Web Desk

'ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളക്ക് ശേഷം' അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രം 'ഓടും കുതിര ചാടും കുതിര' ഷൂട്ടിംഗ് ആരംഭിച്ചു . ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്നു . ജിന്റോ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ജസ്റ്റിൻ വർഗീസും എഡിറ്റിങ് അഭിനവ് സുന്ദർ നായ്ക്കും കൈകാര്യം ചെയ്യുന്നു . സെൻട്രൽ പിക്ച്ചേഴ്സ് ചിത്രം തിയേറ്ററിൽ എത്തിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News